5 players from RCB, DC, CSK, PBKS who delivered more than they were paid
ഇത്തവണ നടത്തിയ IPLമത്സരങ്ങളില്‍ നിന്ന് തന്നെ ചില യുവതാരങ്ങള്‍ക്ക് ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചു. വമ്പന്‍ പ്രതിഫലം മുടക്കിയ പലരും നിരാശപ്പെടുത്തിയെങ്കിലും ചെറിയ തുകയ്ക്ക് ഗംഭീര പ്രകടനം കാഴ്ചവെച്ച അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.